ഇന്ന് തുറക്കും

Sunday 12 April 2020 12:00 AM IST

വർക്ക് ഷോപ്പുകൾ,സ്പെയർപാർട്സ് കടകൾ, മൊബൈൽ ഫോൺ ഷോപ്പുകൾ, ഫോൺ റീച്ചാർജിംഗ് കടകൾ എന്നിവ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കും.എയർ കണ്ടിഷണർ- ഫാൻ വിൽക്കുന്ന കടകൾ (രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാത്രം)

തിങ്കൾ

ഒപ്റ്റിക്കൽസ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി റിപ്പയറിംഗ് കടകൾ എന്നിവ നാളെ പ്രവർത്തിക്കും.

ചൊവ്വ,വെള്ളി

ബുക്ക് ഷോപ്പുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ

വ്യാഴം

വർക്ക് ഷോപ്പുകളും സ്പെയർപാർട്സ് കടകളും വ്യാഴാഴ്ചകളിൽ പ്രവർത്തിക്കും.