ഇന്റർ നാഷണൽ ചാമ്പ്യൻസ് കപ്പ് ഉണ്ടാവില്ല

Saturday 11 April 2020 11:31 PM IST

ന്യൂയോർക്ക് : യൂറോപ്പിലെയും ഏഷ്യയിലെയും പ്രമുഖ ക്ളബുകളെ ഉൾപ്പെടുത്തി എല്ലാവർഷവും നടത്താറുള്ള ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റ് കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഇൗ വർഷം നടത്തുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. സാധാരണ യൂറോപ്യൻ സീസൺ അവസാനിച്ച ശേഷമാണ് ചാമ്പ്യൻസ് കപ്പ് നടത്താറുള്ളത്.