റേഷൻകടകൾ ഇന്ന് തുറക്കില്ല
Sunday 12 April 2020 1:57 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ്റ്റർ പ്രമാണിച്ച് റേഷൻ കടകൾ ഇന്ന് തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ബാർബർ ഷാപ്പുകൾ സുരക്ഷാ ക്രമീകരണം പാലിച്ച് തുറക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.