മസ്​റ്ററിംഗ് മാ​റ്റിവച്ചു

Wednesday 06 May 2020 12:02 AM IST
UNIVERSITY OF KERALA LOGO

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പെൻഷൻകാർക്കും ഫാമിലി പെൻഷൻകാർക്കും ഈ വർഷത്തെ മസ്​റ്ററിംഗ്, ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാ​റ്റിവച്ചു.