ശ​മ്പ​ള​ ​ഒാ​ർ​ഡി​ന​ൻ​സ് ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്ന​ ​ഹ​ർ​ജി: സ​ർ​ക്കാ​രി​ന് ​ആ​ശ്വാ​സം

Wednesday 06 May 2020 12:00 AM IST
highcourt

ആ​ർ.​ ​അ​ഭി​ലാ​ഷ്

കൊ​ച്ചി​ ​:​ ​ശ​മ്പ​ള​ ​ഒാ​ർ​ഡി​ന​ൻ​സ് ​സ്റ്റേ​ ​ചെ​യ്യ​ണ​മെ​ന്ന​ ​ഹ​ർ​ജി​ക​ളി​ലെ​ ​ആ​വ​ശ്യം​ ​ഹൈ​ക്കോ​ട​തി​ ​നി​ര​സി​ച്ച​ത് ​സ​ർ​ക്കാ​രി​നു​ ​ആ​ശ്വാ​സ​മാ​യി.​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​അ​തീ​വ​ ​ഗു​രു​ത​ര​മാ​യ​ ​സ്ഥി​തി​യി​ലാ​ണെ​ന്ന് ​ഹൈ​ക്കോ​ട​തി​യെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​ഞ്ഞ​തും​ ​നേ​ട്ട​മാ​യി.
ജി.​എ​സ്.​ടി,​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​നി​കു​തി,​ ​പെ​ട്രോ​ൾ​ ​-​ ​ഡീ​സ​ൽ​ ​വി​ല്പ​ന​ ​തു​ട​ങ്ങി​യ​ ​ഇ​ന​ങ്ങ​ളി​ലൂ​ടെ​ ​സ​ർ​ക്കാ​രി​ന് ​ല​ഭി​ക്കേ​ണ്ട​ ​തു​ക​യി​ൽ​ ​വ​ൻ​ ​കു​റ​വു​ ​വ​ന്ന​ത് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​സി.​പി.​ ​സു​ധാ​ക​ര​ ​പ്ര​സാ​ദ് ​ചൂ​ണ്ടി​ക്കാ​ട്ടി.
അ​സാ​ധാ​ര​ണ​ ​സാ​ഹ​ച​ര്യ​മാ​ണെ​ന്ന​ ​വാ​ദം​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​അം​ഗീ​ക​രി​ച്ചു.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ശ​മ്പ​ള​ത്തി​ന്റെ​ 20​ ​ശ​ത​മാ​നം​ ​നി​ശ്ചി​ത​ ​കാ​ല​ത്തേ​ക്ക് ​വൈ​കി​പ്പി​ക്കു​ക​യാ​ണ് ​ചെ​യ്യു​ന്ന​തെ​ന്ന്,​ ​സ​ർ​ക്കാ​രി​നെ​ ​പി​ന്തു​ണ​ച്ച് ​ക​ക്ഷി​ ​ചേ​രാ​നെ​ത്തി​യ​ ​നി​യ​മ​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ബോ​ധി​പ്പി​ച്ചു.

സ​ർ​ക്കാർ
പ​റ​ഞ്ഞ​ത്

​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ളം​ ​പി​ടി​ക്കാ​നു​ള്ളഉ​ത്ത​ര​വി​ന് ​നി​യ​മ​പ​ര​മാ​യ​ ​പി​ൻ​ബ​ല​മി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​ഹൈ​ക്കോ​ട​തി​ ​സ്റ്റേ​ ​ചെ​യ്ത​തി​നാ​ൽ​ ,​ഇൗ​ ​പോ​രാ​യ്മ​ ​പ​രി​ഹ​രി​ക്കാ​നാ​ണ് ​ഒാ​ർ​ഡി​ന​ൻ​സ് .
​ ​ഇ​തി​ലൂ​ടെ​ ​വ്യ​ക്തി​ക​ളു​ടെ​ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ ​ലം​ഘി​ക്കു​ന്നി​ല്ല.
​ ​ഇൗ​ ​ഘ​ട്ട​ത്തി​ൽ​ ​കോ​ട​തി​ ​ഇ​ട​പെ​ട​രു​ത്

ഹ​ർ​ജി​ക്കാ​രു​ടെ
വാ​ദം
​ ​ഒാ​ർ​ഡി​ന​ൻ​സ് ​ഹൈ​ക്കോ​ട​തി​ ​സ്റ്റേ​ ​മ​റി​ക​ട​ക്കാ​നാ​ണ്.
​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​മാ​ത്രം​ ​ശ​മ്പ​ളം​ ​പി​ടി​ക്കു​ന്ന​ത് ​വി​വേ​ച​ന​മാ​ണ്.
​ ​ശ​മ്പ​ളം​ ​അ​വ​കാ​ശ​മാ​ണ്.​ ​ഒാ​ർ​ഡി​ന​ൻ​സി​ലൂ​ടെ​ ​ത​ട​യാ​നാ​വി​ല്ല.


വ​രു​മാ​ന​ ​ന​ഷ്ടം​ ​:​ ​ഹൈ​ക്കോ​ട​തി​യിൽ
സ​ർ​ക്കാ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​ക​ണ​ക്ക്

സ​ർ​ക്കാ​രി​ന്റെ​ ​വ​രു​മാ​നം​ 2019​ ​ഏ​പ്രി​ലിൽ

​ ​ജി.​എ​സ്.​ടി​ ​:​ 829.09​ ​കോ​ടി
​ ​ഐ.​ജി.​എ​സ്.​ടി​ ​:​ 871.16​ ​കോ​ടി
​ ​സ്റ്റാ​മ്പ് ​ആ​ൻ​ഡ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​:​ 255​ ​കോ​ടി
​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​നി​കു​തി​ ​:​ 300​ ​കോ​ടി
​ ​പെ​ട്രോ​ളി​യം​ ​:​ 600​ ​കോ​ടി

​ ​ആ​കെ​ ​:​ 2,855.25​ ​കോ​ടി​ ​രൂപ

സ​ർ​ക്കാ​രി​ന്റെ​ ​വ​രു​മാ​നം​ 2020​ ​ഏ​പ്രി​ലിൽ

​ ​ജി.​എ​സ്.​ടി​ ​:​ 87.43​ ​കോ​ടി
​ ​ഐ.​ജി.​എ​സ്.​ടി​ ​:​ 73.46​ ​കോ​ടി
​ ​സ്റ്റാ​മ്പ് ​ആ​ൻ​ഡ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​:​ 12​കോ​ടി
​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​നി​കു​തി​ ​:​ 4​ ​കോ​ടി
​ ​പെ​ട്രോ​ളി​യം​ ​:​ 26​ ​കോ​ടി

ആ​കെ​ ​:​ 202.89​ ​കോ​ടി​ ​രൂപ


ന​ഴ്സു​മാ​രെ​
​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​ ​
ആ​വ​ശ്യ​വും​ ​നി​ര​സി​ച്ചു
കൊ​ച്ചി​ ​:​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​ ​ശ​മ്പ​ളം​ ​പി​ടി​ക്കാ​നു​ള്ള​ ​ഒാ​ർ​ഡി​ന​ൻ​സി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന​ ​കേ​ര​ള​ ​ഗ​വ.​ ​ന​ഴ്സ​സ് ​യൂ​ണി​യ​ന്റെ​ ​ഹ​ർ​ജി​യി​ലെ​ ​ഇ​ട​ക്കാ​ല​ ​ആ​വ​ശ്യ​വും​ ​ഹൈ​ക്കോ​ട​തി​ ​ത​ള്ളി.​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ​ ​ആ​രോ​ഗ്യ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ശ​മ്പ​ളം​ ​പി​‌​ടി​ക്കു​ന്ന​ത് ​ത​ട​യ​ണ​മെ​ന്നും​ ​ത​ങ്ങ​ളെ​ ​ഒാ​ർ​ഡി​ന​ൻ​സി​ന്റെ​ ​പ​രി​ധി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു​ ​ഗ​വ.​ ​ന​ഴ്സ​സ് ​യൂ​ണി​യ​ന്റെ​ ​ഹ​ർ​ജി​യി​ലെ​ ​ഇ​ട​ക്കാ​ല​ ​ആ​വ​ശ്യം.
ആ​രെ​യെ​ല്ലാം​ ​ഒാ​ർ​ഡി​ന​ൻ​സി​ന്റെ​ ​പ​രി​ധി​യി​ൽ​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​തീ​രു​മാ​നി​ക്കേ​ണ്ട​ത് ​സ​ർ​ക്കാ​രാ​ണെ​ന്നും​ ​ആ​വ​ശ്യം​ ​അ​നു​വ​ദി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​സിം​ഗി​ൾ​ബെ​ഞ്ചി​ന്റെ​ ​ഇ​ട​ക്കാ​ല​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​യു​ന്നു.​ ​ന​ഴ്സു​മാ​രു​ടെ​ ​ശ​മ്പ​ളം​ ​പി​ടി​ക്കു​ന്ന​തി​നെ​തി​രെ​ ​സം​ഘ​ട​ന​യ്ക്ക് ​ഹ​ർ​ജി​ ​ന​ൽ​കാ​നാ​വു​മോ​യെ​ന്ന​തും​ ​വി​ശ​ദ​മാ​യി​ ​പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.