കേരള യൂണിവേഴ്സിറ്റി

Thursday 14 May 2020 6:36 PM IST

പ്രോജക്ട്/ ഡെസർട്ടേഷൻ സമർപ്പണം

ആറാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം സി.ബി.സിഎസ് പരീക്ഷയോടനുബന്ധിച്ച് സമർപ്പിക്കേണ്ട പ്രോജക്ട് റിപ്പോർട്ട് / ഡെസർട്ടേഷൻ എന്നിവ മേയ് 29 ന് മുമ്പായി അതത് കോളേജുകളിൽ സമർപ്പിക്കണം.