കൊടുമണ്ണിൽ 40പേർ നിരീക്ഷണത്തിൽ

Friday 15 May 2020 8:13 PM IST

കൊടുമൺ : കൊടുമണ്ണിൽ നാല്പതുപേരെ ക്വാറന്റൈയിനിൽ പ്രവേശിപ്പിച്ചു. ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. മറ്റു സ്ഥലങ്ങളിൽ നിന്ന് വന്നവരോട് കരുതലിന്റെ ഭാഗമായാണ് നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചത്. 25 പേർ വീടുകളിലും മറ്റുള്ളവർ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ കേന്ദ്രങ്ങളിലുമാണുള്ളത്.