കൂ​ടു​ത​ൽ​ ​ഇ​ള​വു​ക​ൾ,​ ​പൊ​ലീ​സ് നി​യ​ന്ത്ര​ണം​ ​അ​യ​യു​ന്നു

Tuesday 19 May 2020 12:58 AM IST
കൂ​ടു​ത​ൽ​ ​ഇ​ള​വു​ക​ൾ,​ ​പൊ​ലീ​സ് നി​യ​ന്ത്ര​ണം​ ​അ​യ​യു​ന്നു

​ ​ഇ​ന്ന​ലെ​ ​അ​റ​സ്റ്റി​ലാ​യ​ത് 72​ ​പേ​ർ​ ​മാ​ത്രം

കൊ​ല്ലം​:​ ​ലോ​ക്ക് ​ഡൗ​ണി​ൽ​ ​കൂ​ടു​ത​ൽ​ ​ഇ​ള​വു​ക​ൾ​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്ന​തോ​ടെ​ ​പൊ​ലീ​സ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​വ​ലി​യ​ ​തോ​തി​ൽ​ ​കു​റ​ഞ്ഞു.​ ​പൊ​തു​നി​ര​ത്തു​ക​ളി​ൽ​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​അ​ട്ടി​മ​റി​ച്ച് ​ആ​ൾ​ക്കൂ​ട്ടം​ ​സൃ​ഷ്‌​ടി​ച്ച​തി​ന് ​ഇ​ന്ന​ലെ​ 72​ ​പേ​ർ​ ​മാ​ത്ര​മാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ 67​ ​പേ​ർ​ക്കെ​തി​രെ​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​ഓ​ർ​‌​ഡി​ന​ൻ​സി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​തു.​ ​അ​നാ​വ​ശ്യ​ ​യാ​ത്ര​ക​ൾ​ക്കാ​യി​ ​പു​റ​ത്തി​റ​ക്കി​യ​ 67​ ​വാ​ഹ​ന​ങ്ങ​ൾ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​മാ​സ്‌​ക് ​ധ​രി​ക്കാ​ത്ത​വ​രു​ടെ​ ​എ​ണ്ണം​ ​കൂ​ടി​യ​തോ​ടെ​ ​പൊ​ലീ​സ് ​പ​രി​ശോ​ധ​ന​ ​ക​ർ​ശ​ന​മാ​ക്കി.​ ​ഇ​ന്ന​ലെ​ ​മാ​സ്ക് ​ധ​രി​ക്കാ​തെ​ ​പു​റ​ത്തി​റ​ങ്ങി​യ​തി​ന് 183​ ​പേ​ർ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു. ഓ​ച്ചി​റ​ ​അ​ഴീ​ക്ക​ൽ​ ​ഹാ​ർ​ബ​റി​ൽ​ ​കൂ​ട്ടം​ ​കൂ​ടി​യ​തി​ന് 21​ ​പേ​ർ​ക്കെ​തി​രെ​യും​ ​കൊ​ല്ലം​ ​ഹെ​ഡ് ​പോ​സ്റ്റ് ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ച്ച​തി​ന് ​അ​ഞ്ചു​പേ​ർ​ക്കെ​തി​രെ​യും​ ​ച​വ​റ​ ​കെ.​എം.​എം.​എ​ല്ലി​ന് ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച​തി​ന് 15​ ​പേ​ർ​ക്കെ​തി​രെ​യും​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.

കൊ​ല്ലം​ ​റൂ​റ​ൽ,​ ​സി​റ്റി

ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സു​ക​ൾ​:​ 48,​ 19 അ​റ​സ്റ്റി​ലാ​യ​വ​ർ​:​ 55,​ 17 പി​ടി​ച്ചെ​ടു​ത്ത​ ​വാ​ഹ​ന​ങ്ങ​ൾ​ 45,​ 12 മാ​സ്ക് ​ധ​രി​ക്കാ​ത്ത​തി​ന് ​കേ​സ്:​ 131,​ 52