കേരള സർവകലാശാല

Tuesday 19 May 2020 8:22 PM IST
UNIVERSITY OF KERALA LOGO

പരീക്ഷാഫലം

സർവകലാശാല കഴിഞ്ഞ ജൂലായിൽനടത്തിയ രണ്ടാം സെമസ്​റ്റർ എം.എ ഇംഗ്ലീഷ്, എം.എസ്‌സി മാത്തമാ​റ്റിക്സ്, ഫിസിക്സ് പരീക്ഷകളുടെ ഫലം വെബ്‌സൈ​റ്റിൽ.