ജെ.ഇ.ഇ മെയിൻ: 24 വരെ അപേക്ഷിക്കാം

Wednesday 20 May 2020 12:00 AM IST

ന്യൂഡൽഹി: ജോയിന്റ് എൻട്രസ് എക്സാമിനേഷൻ മെയിൻ (ജെ.ഇ.ഇ) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 24 വരെ നീട്ടി. വിശദവിരങ്ങൾക്ക് jeemain.nta.nic.in സന്ദർശിക്കുക. സംശയങ്ങൾക്ക് 8287471852, 8178359845, 9650173668, 9599676953,​ 8882356803 എന്ന നമ്പരുകളിലോ jeemain@nta.ac എന്ന മെയിൽ ഐഡിയിലോ സഹായം തേടാം.