തിരുമല എസ്.സുശീലൻനായർ നിര്യാതനായി
Wednesday 20 May 2020 12:00 AM IST
മലയിൻകീഴ്: നഗരസഭാ മുൻ കൗൺസിലറും പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ സ്ഥാപകനുമായ കുണ്ടമൺകടവ് ശിവരാമ സദനത്തിൽ തിരുമല എസ്.സുശീലൻ നായർ (80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: എസ്.വി.ആനന്ദ് (മാനേജർ,കണ്ണശ മിഷൻ ഹൈസ്കൂൾ), എസ്.വി.ആശ. മരുമക്കൾ: എം.പി. ശ്രീരേഖ (സാമൂഹ്യനീതി വകുപ്പ്), ടി.ടി.രാജേഷ് (റെയിൽവേ). സഞ്ചയനം: ചൊവ്വ രാവിലെ 8.30ന്.