നഷ്‌ടക്കണക്കുകൾ നിരത്തി സ്വാശ്രയ മാനേജ്മെന്റുകൾ
Wednesday 20 May 2020 12:00 AM IST
തിരുവനന്തപുരം:നിലവിലെ ഫീസ് ഘടനയിൽ സ്ഥാപനം നടത്തിക്കൊണ്ടു പോകാനാവില്ലെന്ന് വാദിക്കുന്ന
സ്വാശ്രയ മെഡിക്കൽ നിരത്തുന്നത് നഷ്‌ടക്കണക്കുകൾ.
കോളേജ് നടത്തിപ്പിന് വർഷം 60 കോടി, പ്രൊഫസർക്ക് രണ്ട് മുതൽ രണ്ടര ലക്ഷം വരെ
റേഡിയോളജി പോലുള്ള വിഷയങ്ങളിൽ പ്രൊഫസർമാർക്ക് നാല് ലക്ഷംവരെ
ജീവനക്കാരുടെ ശമ്പളത്തിന് മൂന്നരക്കോടി, വൈദ്യുതിക്ക് 65ലക്ഷം
നികുതിക്ക് അരക്കോടി, കുടിവെള്ളത്തിന് 70ലക്ഷം, ലൈബ്രറിക്ക് 60ലക്ഷം
ആശുപത്രി വരുമാനം 10കോടി, കൊവിഡായതിനാൽ ആശുപത്രിയിൽ ആളില്ല