സർവകലാശാല അറിയിപ്പുകൾ
Wednesday 20 May 2020 11:15 PM IST
പരീക്ഷാഫീസ്
സി.ബി.സി.എസ് ബികോം മൂന്നാം സെമസ്റ്റർ 2018 അഡ്മിഷൻ (റഗുലർ), 2017 അഡ്മിഷൻ (ഇംപ്രൂവ്മെന്റ്), 2016, 2015 & 2014 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂൺ 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.