ലോക്ക് ഡൗൺ സർവീസ്: കെ.എസ്.ആര്‍.ടി.സിക്ക് ഇന്നലെ 60 ലക്ഷം രൂപയുടെ നഷ്ടം

Thursday 21 May 2020 1:18 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവ് ലഭിച്ചതോടെ പൊതുഗതാഗത സര്‍വീസ് പുനരാരംഭിച്ച ഇന്നലെ കെ.എസ്.ആര്‍.ടി.സിക്ക് 60 ലക്ഷം രൂപ നഷ്ടം. ഒരു കിലോമീറ്ററിന് 16.64 രൂപ കലക്ഷന്‍ കിട്ടിയപ്പോള്‍ 25.68 രൂപ ചെലവായി. ഇന്ധനച്ചെലവില്‍ മാത്രം 20 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം സംഭവിച്ചത്.