ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി
Tuesday 02 June 2020 12:27 AM IST
പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ക്ഷേമനിധി അംഗങ്ങൾക്ക് ഭാഗ്യ കൂപ്പൺ, മാസ്‌ക്ക്, സാനിറ്റൈസർ വിതരണം ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ 10 വരെ ക്ഷേമനിധി അംശദായ അടവ്, റദ്ദായ അംഗത്വം പുതുക്കൽ, അംഗത്വത്തിനുള്ള അപേക്ഷ സ്വീകരിക്കൽ എന്നിവ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. ഫോൺ: 04682222709.