അകലം പാലിക്കാതെ ...

Thursday 04 June 2020 4:30 AM IST

ലോക്ക് ‌ഡൗൺ ഇളവുകളെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസ്സിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരെ അനുവദിച്ച് സർവീസ് തുടങ്ങിയപ്പോൾ.തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ നിന്നുള്ള ദൃശ്യം