ത്രിശങ്കുവിൽ...
Sunday 07 June 2020 4:30 AM IST
തിരുവനന്തപുരം പേട്ട നാലുമുക്ക് ജംഗ്ഷനിലെ വെയ് റ്റിംഗ് ഷെഡിന്റെ അവസ്ഥയാണിത്. ഇരിപ്പിടം തകർന്നതിനാൽ ഇരിക്കാൻ പുതിയ സ്ഥലം കണ്ടെത്തിയിരിക്കുകയാണ് ഈ യാത്രക്കാരൻ
വീഡിയോ - ദിനു പുരുഷോത്തമൻ