ഒമാനിൽ കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ചു

Saturday 06 June 2020 11:40 PM IST

ചെറുപുഴ(കണ്ണൂർ):ഒമാനിൽ കൊവിഡ് ബാധിച്ച് കണ്ണൂർ പാടിയോട്ടുചാൽ വയക്കരയിലെ ഷുഹൈബ് (24) മരിച്ചു. രോഗലക്ഷണങ്ങളോടെ കഴിഞ്ഞയാഴ്ച അൽഗൂബ്രയിലെ എൻ.എം.സി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. . മൃതദേഹം ഒമാനിൽ സംസ്ക്കരിച്ചു. . മാതാവ് നസീമ (മസ്ക്കറ്റ്.] പിതാവ് അബ്ദുൾ സലീം (വെള്ളൂർ. ) സഹോദരൻ നെബീൽ (മസ്ക്കറ്റ്.)