സർക്കാർ ആയിരം കോടി കടമെടുക്കും

Monday 08 June 2020 5:18 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായി ആയിരംകോടി രൂപ കടമെടക്കും. ഇതിനായി ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്ര ലേലം ജൂൺ ഒമ്പതിന് റിസർവ് ബാങ്കിന്റെ മുംബയ് ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.