മങ്ങാരം ജുമാ മസ്ജിദ് 30 വരെ തുറക്കില്ല
Monday 08 June 2020 9:46 PM IST
പന്തളം : കൊവിഡ് 19 രോഗ വ്യാപനത്താലും സർക്കാർ നിബന്ധകൾ പൂർണ്ണമായും പാലിക്കുന്നതിനും മങ്ങാരം ജുമാ മസ്ജിദ് ജൂൺ 30 വരെ തുറക്കേണ്ടതില്ലെന്ന് മങ്ങാരം മുസ്ലീം ജമാ അത്ത് പരിപാലന കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി എ.കെ.ലത്തീഫ് അറിയിച്ചു.