വിവരം നൽകണം

Monday 08 June 2020 10:12 PM IST

പത്തനംതിട്ട : ജില്ലയിലുള്ള അതിഥി തൊഴിലാളികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥിര താമസക്കാരും സ്വദേശത്തേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നെങ്കിൽ, അവരുടെ പേര്, വിലാസം, വയസ്, ലിംഗം, മൊബൈൽ നമ്പർ, സ്വന്തം ജില്ല, സംസ്ഥാനം, നിലവിൽ ആയിരിക്കുന്ന സ്ഥലം എന്നീ വിവരങ്ങൾ എത്രയും വേഗം നൽകണം. ഫോൺ: 9015978979,04682222234.