തോ​പ്പിൽ ഭാ​സി​യു​ടെ സ​ഹോ​ദ​രൻ തോ​പ്പിൽ മാ​ധ​വൻ​പി​ള്ള

Monday 08 June 2020 12:00 AM IST
തോ​പ്പിൽ മാ​ധ​വൻ​പി​ള്ള

ശാ​സ്​താം​കോ​ട്ട: തോ​പ്പിൽ ഭാ​സി​യു​ടെ സ​ഹോ​ദ​രൻ ശൂ​ര​നാ​ട് വ​ട​ക്ക് പ​റ​ക്ക​ട​വ് ക​ള​യ​ക്കാ​ട്ടു​ത​റ​യിൽ തോ​പ്പിൽ മാ​ധ​വൻ​പി​ള്ള (87) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശ്രീ​മ​തി (ശൂ​ര​നാ​ട് സ​മ​ര സേ​നാ​നി ക​ള​യ്​ക്കാ​ട്ട്​ത​റ പ​ര​മേ​ശ്വ​രൻ​നാ​യ​രു​ടെ അ​ന​ന്ത​ര​വൾ). മ​ക്കൾ: മോ​ഹ​ന​കു​മാർ (എ​ക്‌​സ് സർ​വീ​സ്), ശ്രീ​ല​ത, ശ്രീ​കു​മാർ. മ​രു​മ​ക്കൾ: സു​മം​ഗ​ല, പ​രേ​ത​നാ​യ മോ​ഹ​നൻ​പി​ള്ള (റി​ട്ട. റെ​യിൽ​വേ), ജ​യ​ല​തി.