വിക്ടേഴ്സ് ചാനലിലെ ഇന്നത്തെ ക്ളാസ്

Monday 08 June 2020 12:00 AM IST
Online classes

തിരുവനന്തപുരം: ഓൺലൈൻ ക്ളാസിന്റെ ഭാഗമായി വിക്ടേഴ്സ് ചാനലിൽ ഇന്ന് സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ വിവരം

1ാം ക്ളാസ്: പൊതുവിഷയം 10.30ന്

2ാം ക്ളാസ്: ജനറൽ,​ 12.30ന്

3ാം ക്ളാസ് : മലയാളം,​ 1ന്

4ാം ക്ളാസ്: ഇംഗ്ളീഷ്,​ 1.30ന്

5ാം ക്ളാസ്: മലയാളം,​ 2ന്

6ാം ക്ളാസ്: മലയാളം,​ 2.30ന്

7ാം ക്ളാസ്: മലയാളം,​ 3ന്

8ാംക്ളാസ് : ഗണിതശാസ്ത്രം,​ 3.30ന്,​ ഇംഗ്ളീഷ്- 4ന്

9ാം ക്ളാസ്: ഇംഗ്ളീഷ് - 4.30ന്,​ ഗണിതശാസ്ത്രം - 5ന്

10ാം ക്ളാസ്: ഭൗതികശാസ്ത്രം -11ന്,​ ഗണിതശാസ്ത്രം - 11.30ന്,​ ജീവശാസ്ത്രം -12ന്