പ്രതീക്ഷകൾ അകലെ...

Monday 08 June 2020 12:36 AM IST

ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനാൽ ഇന്നലെ തീരത്ത് അടുപ്പിച്ച യന്ത്രവത്കൃത ബോട്ടുകൾ. അതേസമയം,​ പരമ്പരാഗത വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിന് തടസമില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ സീസൺ. തിരുവനന്തപുരം വിഴിഞ്ഞത്തു നിന്നുള്ള കാഴ്ച.

കാമറ:ദിനു പുരുഷോത്തമൻ