സുരക്ഷയുടെ നൂൽപ്പാലത്തിലൂടെ...

Monday 08 June 2020 12:48 AM IST

കോട്ടയം നഗരത്തിലെ 11 കെ.വി ലൈനുകൾ മാറ്റി എ.ബി.സി കേബിൾ വലിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ. കേബിളുകൾ ആക്കുന്ന തോടെ നഗരത്തിലെ വൈദ്യുതി മുടക്കത്തിന് പരിഹാരമാകും. കാമറ: ശ്രീകുമാർ ആലപ്ര