ബാറുകളുടെ വിറ്രുവരവ് നികുതി കുറച്ചേയ്ക്കും

Sunday 14 June 2020 12:33 AM IST
sabarimala harthal, bevco, salary cutting, harthal

തിരുവനന്തപുരം : സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ വിറ്രുവരവ് നികുതി പത്ത് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കാൻ നീക്കം.നികുതി കുറയ്ക്കണമെന്ന് ബാർ‌ ഹോട്ടലുകളുടെ സംഘടനാ നേതാക്കൾ സർക്കാരിനോടാവശ്യപ്പെട്ടിരുന്നു. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് അഞ്ച് ശതമാനം വിറ്രുവരവ് നികുതിയാണ് സർക്കാർ ഈടാക്കുന്നത്.

സാധാരണ ബിവറേജസ് കോർപ്പറേഷനിൽ നിന്ന് മദ്യം വാങ്ങിയാണ് ബാറുകളിൽ വച്ച് ചില്ലറയായി വിൽക്കുന്നത്.