ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം ഇന്ന്
Friday 19 June 2020 1:40 AM IST
ചേർത്തല:ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം കരപ്പുറം റസിഡൻസിയിൽ ഇന്ന് രാവിലെ 11.30ന് നടക്കും. പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായാണ് യോഗം.