ദിനേശ് അറോറ ഊർജ സെക്രട്ടറി

Friday 19 June 2020 12:00 AM IST

തിരുവനന്തപുരം: ഊർജ വകുപ്പ് സെക്രട്ടറിയായി ഡോ. ദിനേശ് അറോറയെ നിയമിച്ചു. കേരള ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറുടെ പൂർണ അധികച്ചുമതലയും ദിനേശ് അറോറയ്ക്ക് നൽകിയിട്ടുണ്ട്.