ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ ഇല്ല,​ പതിവ് നിയന്ത്രണങ്ങൾ നാളെയും ബാധകം

Saturday 20 June 2020 3:18 AM IST
LOCKDOWN

തിരുവനന്തപുരം: ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ നാളെ ഉണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടാണിത്. മറ്റ് ദിവസങ്ങളിലെ പതിവ് നിയന്ത്രണങ്ങൾ നാളെയും ബാധകമാണ്.