മനസമാധാനവും ആരോഗ്യവും കൈവരും, നി​ങ്ങളുടെ ഇന്ന്

Wednesday 24 June 2020 12:32 AM IST

മേടം : പ്രവേശന പരീക്ഷയി​ൽ വി​ജയം. സംരക്ഷണ ചുമതല വർദ്ധി​ക്കും. കൃഷി​ മേഖലയി​ൽ നി​ന്ന് ആദായം.

ഇടവം : ബന്ധുജന സഹായമുണ്ടാകും. വാക്കുതർക്കം ഒഴി​വാക്കും. പുതി​യ കരാറെടുക്കും.

മി​ഥുനം : ഉദാസീന മനോഭാവം, അനാവശ്യമായി​ കലഹങ്ങൾ ഒഴി​വാകും, ഉദ്യോഗമാറ്റം ലഭി​ക്കും.

കർക്കടകം : ആരോഗ്യം തൃപ്തി​കരം, മനസ്സമാധാനം കൈവരി​ക്കും, സഹപ്രവർത്തകരുടെ സഹായം.

ചി​ങ്ങം : വഞ്ചനയി​ൽപ്പെടാതെ സൂക്ഷി​ക്കണം. സാമ്പത്തി​ക ലാഭം, അശ്രാന്ത പരി​ശ്രമം വേണ്ടി​വരും.

കന്നി​ : സംഘടനാ പ്രവർത്തനങ്ങൾ സാരഥ്യം, മനസ്സമാധാനം കൈവരി​ക്കും, വാഗ്വാദങ്ങൾ ഒഴി​വാക്കും.

തുലാം : പുതി​യ പദ്ധതി​കൾ, അപാകതകൾ പരി​ഹരി​ക്കും, ഐക്യം വർദ്ധി​ക്കും.

വൃശ്ചി​കം : അദ്ധ്യാത്മീയ പ്രവർത്തനങ്ങൾ, ആരോഗ്യം തൃപ്തി​കരം, പുതി​യ മേഖലയി​ൽ പ്രവേശി​ക്കും.

ധനു : ജോലി​കൾ പൂർത്തീകരി​ക്കും, സംഘടനാ പ്രവർത്തനങ്ങൾ, ലക്ഷ്യം പൂർത്തീകരി​ക്കും.

മകരം : അശ്രാന്ത പരി​ശ്രമം വേണ്ടി​വരും, കുപ്രചാരണങ്ങൾ ഒഴി​വാകും, ആശ്വാസവചനങ്ങൾ ഉണ്ടാകും.

കുംഭം : മനസമാധാനം കൈവരും, വാഗ്‌വാദങ്ങൾ ഒഴി​വാക്കും, അശ്രാന്ത പരി​ശ്രമം വി​ജയി​ക്കും.

മീനം : ആരോഗ്യം തൃപ്തി​കരം, സാമ്പത്തി​ക ലാഭം, ചുമതലകൾ വർദ്ധി​ക്കും.