ഗുരുമാർഗം
Wednesday 24 June 2020 12:45 AM IST
ആത്മാവിന് അഹങ്കാരമേയില്ല. ആത്മാവ് ഒരു യോഗിയെപ്പോലെ സ്വന്തം മായാശക്തികൊണ്ട് പല രൂപങ്ങൾ പ്രദർശിപ്പിച്ചു കളിയാടുന്നു.