സർവകലാശാല വാർത്തകൾ

Wednesday 24 June 2020 8:27 PM IST

കേരള സർവകലാശാല

 തീ​യ​തി​ ​നീ​ട്ടി
ആ​റാം​ ​സെ​മ​​​സ്റ്റ​ർ​ ​ബി.​എ​/​ബി.​​​എ​​​സ്.​സി​/​ബി.​കോം​ ​സി.​​​ബി.​​​സി.​​​എ​സ്/​സി.​​​ബി.​​​സി.​​​എ​​​സ്.​​​എ​സ് ​ക​രി​​​യ​ർ​ ​റി​ലേ​​​റ്റ​​​ഡ്)​ ​പ​രീ​​​ക്ഷ​​​ക​​​ളു​ടെ​ ​സി.​ഇ​ ​മാ​ർ​ക്ക് ​അ​പ്‌​ലോ​ഡ് ​ചെ​യ്യു​​​ന്ന​​​തി​​​നു​​​ള​ള​ ​തീ​യ​തി​ ​ജൂ​ലാ​യ് 3​ ​വ​രെ​ ​നീ​ട്ടി​.

 പ​രീ​ക്ഷ​ ​മാ​റ്റി
29​ ​മു​ത​ൽ​ ​ന​ട​​​ത്താ​​​നി​​​രു​ന്ന​ ​ര​ണ്ടാം​ ​സെ​മ​​​സ്റ്റ​ർ​ ​എം.​​​ബി.​എ​ ​(​എ​​​സ്.​​​ഡി.​ഇ​ ​-​ 2018​ ​അ​ഡ്മി​​​ഷ​ൻ​)​ ​ഡി​ഗ്രി​ ​പ​രീ​ക്ഷ​ ​മാ​റ്റി.

 പ്രാ​ക്ടി​​​ക്കൽ
ആ​റാം​ ​സെ​മ​​​സ്റ്റ​ർ​ ​സി.​​​ബി.​​​സി.​​​എ​സ് ​ബി.​എ​ ​മ്യൂ​സി​ക് ​(​എ​​​ഫ്.​​​ഡി.​​​പി​)​ ​(​റ​ഗു​​​ല​ർ​ 2017​ ​അ​ഡ്മി​​​ഷ​ൻ,​ ​സ​പ്ലി​​​മെ​ന്റ​റി​ ​-​ 2014,​ 2015​ ​&​ 2016​ ​അ​ഡ്മി​​​ഷ​​​നു​​​ക​ൾ​)​ ​പ്രാ​ക്ടി​​​ക്ക​ൽ​ ​പ​രീ​​​ക്ഷ​​​യു​ടെ​ ​ടൈം​ടേ​​​ബി​ൾ​ ​വെ​ബ്‌​സൈ​​​റ്റി​ൽ.

ക​രി​​​യ​ർ​ ​റി​ലേ​​​റ്റ​ഡ് ​സി.​​​ബി.​​​സി.​​​എ​സ് ​ആ​റാം​ ​സെ​മ​​​സ്റ്റ​ർ​ ​ബി.​​​എ​​​സ് ​സി​ ​എ​ൻ​വി​​​യോ​ൺ​മെ​ന്റ​ൽ​ ​സ​യ​ൻ​സ്,​ ​എ​ൻ​വി​​​യോ​ൺ​മെ​ന്റ​ൽ​ ​ആ​ൻ​ഡ് ​വാ​ട്ട​ർ​ ​മാ​നേ​​​ജ്‌​മെ​ന്റ് ​കോ​ഴ്സി​ന്റെ​ ​പ്രാ​ക്ടി​​​ക്ക​ൽ​ ​ജൂ​ലാ​യ് 1​ ​മു​ത​ലും​ ​ബി.​​​എ​​​സ് ​സി​ ​ഫി​സി​ക്സ് ​ആ​ൻ​ഡ് ​ക​മ്പ്യൂ​​​ട്ട​ർ​ ​ആ​പ്ലി​​​ക്കേ​​​ഷ​ൻ​സ് ​കോ​ഴ്സി​ന്റെ​ ​ഫി​സി​ക്സ് ​പ്രാ​ക്ടി​​​ക്ക​ൽ​ 29​ ​മു​ത​ലും​ ​അ​ത​തു​ ​കോ​ളേ​​​ജു​​​ക​​​ളി​ൽ​ ​ന​ട​​​ത്തും.


കാലി​ക്കറ്റ് സർവകലാശാല
 പ​രീ​ക്ഷാ​ ​അ​പേ​ക്ഷ
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ആ​ർ​ക് ​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​ ​കൂ​ടാ​തെ​ 30​ ​വ​രെ​യും​ 170​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​മൂ​ന്ന് ​വ​രെ​യും​ ​ഫീ​സ​ട​ച്ച് ​ജൂ​ലാ​യ് ​ആ​റ് ​വ​രെ​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

നാ​ലാം​ ​വ​ർ​ഷ​ ​ബി.​പി.​എ​ഡ് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​(2015​ ​മു​ത​ൽ​ ​പ്ര​വേ​ശ​നം​)​ ​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​ ​കൂ​ടാ​തെ​ ​ജൂ​ലാ​യ് ​മൂ​ന്ന് ​വ​രെ​യും​ 170​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​നാ​ല് ​വ​രെ​യും​ ​ഫീ​സ​ട​ച്ച് ​ജൂ​ലാ​യ് ​ആ​റ് ​വ​രെ​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​പി.​എ​ഡ് ​(​ദ്വി​വ​ത്സ​രം​-2017​ ​മു​ത​ൽ​ ​പ്ര​വേ​ശ​നം​)​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​ ​കൂ​ടാ​തെ​ ​മൂ​ന്ന് ​വ​രെ​യും​ 170​ ​രൂ​പ​ ​പി​ഴ​യോ​ടെ​ ​നാ​ല് ​വ​രെ​യും​ ​ഫീ​സ​ട​ച്ച് ​ജൂ​ലാ​യ് ​ആ​റ് ​വ​രെ​യും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.


എം.ജി​ സർവകലാശാല

 പ​രീ​ക്ഷ​ാഫ​ലം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എ​ൽ​ ​എ​ൽ.​ബി​ ​(​ത്രി​വ​ത്സ​രം​ ​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​/​മേ​ഴ്‌​സി​ ​ചാ​ൻ​സ്), എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​എ​ൽ​ ​എ​ൽ.​ബി​ ​(​പ​ഞ്ച​വ​ത്സ​രം​ 20072010​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2006​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2006​ന് ​മു​മ്പു​ള്ള​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ , മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എ​ൽ​ ​എ​ൽ.​എം​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​), നാ​ലാം​ ​വ​ർ​ഷ​ ​ബി.​എ​സ്സി​ ​മെ​ഡി​ക്ക​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്‌​നോ​ള​ജി​ ​(​എം.​എ​ൽ.​ടി​ 2015​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​/2015​ന് ​മു​മ്പു​ള്ള​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ ​ജൂ​ലാ​യ് 8​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.