ഗുരുമാർഗം

Saturday 27 June 2020 12:37 AM IST

വ്യക്തമായ രൂപത്തോടുകൂടി പ്രത്യക്ഷത്തിൽ കാണ്മാനില്ലാത്തവളാണ് ബ്രഹ്മശക്തിയായ മായ. ആ മായ തന്നെ വിദ്യയായും അവിദ്യയായും പരയായും അപരയായും പല തരത്തിൽ പ്രകടരൂപം കൈക്കൊണ്ട് പ്രകാശിക്കുന്നു.