കേരള സർവ​ക​ലാ​ശാല

Sunday 28 June 2020 12:56 AM IST

നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്

ബി.എസ്‌സി പരീക്ഷ പുനഃക്രമീകരിച്ചു

ജൂലായ് ഒന്നിന് നടത്താനിരുന്ന സി.ബി.സി.എസ്.എസ് ബി.എസ്.സി നാലാം സെമസ്റ്റർ (2018 അഡ്മിഷൻ റെഗുലർ & 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2016, 2015 & 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ആറിലേക്കും ആറിന് നടക്കേണ്ടിയിരുന്ന പരീക്ഷകൾ ഏഴിലേക്കും മാറ്റിയിരിക്കുന്നു. മറ്റു പരീക്ഷകൾക്കോ സമയത്തിനോ മാറ്റമില്ല. കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് പരീക്ഷകൾക്ക് മാറ്റമില്ല.