എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ രണ്ടിന്

Monday 29 June 2020 12:34 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. www.result.kite.kerala.gov.in പോർട്ടലും 'സഫലം 2020 ' മൊബൈൽ ആപ്പും വഴിയും ഫലമറിയാം. 4,22450 വിദ്യാ‌ർത്ഥികളാണ് പരീക്ഷ എഴുതിയത്.