റേഷൻ വിതരണം അഴിമതിയിൽ മുക്കാൻ ശ്രമം
Monday 29 June 2020 12:07 AM IST
തിരുവനന്തപുരം: ഒരു വിഭാഗം ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് റേഷൻ വിതരണരംഗത്തെ അഴിമതിയിൽ മുക്കാൻ ശ്രമിക്കുകയാണെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) പറഞ്ഞു. ടൺ കണക്കിന് റേഷനരിയും ഗോതമ്പും കേടുവന്ന സംഭവത്തിൽ യഥാർത്ഥ കുറ്റക്കാരെ കണ്ടെത്താൻ സങ്കേതിക സമിതിക്ക് കഴിയണമെന്നും പ്രസ്തവനയിൽ പറയുന്നു.