ഇന്ധനവിലയിൽ മാറ്റമില്ല
Monday 29 June 2020 12:08 AM IST
കൊച്ചി: തുടർച്ചയായ 21 ദിവസത്തിനിടെ പെട്രോളിന് 9.11 രൂപയും ഡീസലിന് 11.14 രൂപയും കൂട്ടിയ എണ്ണക്കമ്പനികൾ ഇന്നലെ വില മാറ്റമില്ലാതെ നിലനിറുത്തി. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്രറിന് 82.10 രൂപയും ഡീസലിന് 77.58 രൂപയുമാണ്.