ഈ നക്ഷത്രജാതൻ ഇന്ന് പണമിടപാടുകൾ നടത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

Wednesday 01 July 2020 12:15 AM IST

മേടം : മക്കളുടെ ആവശ്യങ്ങൾ പരിഹരിക്കും. പുതിയ അവസരങ്ങൾ. ആത്മാഭിമാനം ഉണ്ടാകും.

ഇടവം : ലക്ഷ്യപ്രാപ്തി നേടും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും. അബദ്ധങ്ങളിൽ നിന്ന് രക്ഷപ്പെടും.

മിഥുനം : ആരോഗ്യം തൃപ്തികരം. ഹ്രസ്വകാല പാഠ്യപദ്ധതിക്കുചേരും. അമിത വ്യയം നിയന്ത്രിക്കും.

കർക്കടകം : ഒട്ടേറെ വിഷയങ്ങളെ അഭിമുഖീകരിക്കും. ഉത്തരവാദിത്വങ്ങൾ ചെയ്തുതീർക്കും. അനുമോദനങ്ങൾ കേൾക്കും.

ചിങ്ങം : വാഹന ഉപയോഗത്തിൽ ശ്രദ്ധിക്കണം. ഉന്നതരെ പരിചയപ്പെടും. അധികചെലവ് നിയന്ത്രിക്കും.

കന്നി : വ്യവസായം നവീകരിക്കും. പരീക്ഷണങ്ങളിൽ വിജയം. ആവശ്യങ്ങൾ പരിഹരിക്കും.

തുലാം : ആത്മനിർവൃതിയുണ്ടാകും. ജാമ്യം നിൽക്കരുത്. വ്യവസ്ഥകൾ പാലിക്കും.

വൃശ്ചികം : അഹോരാത്രം പ്രവർത്തിക്കും. അർഥവത്തായ ആശയങ്ങൾ. അനുകൂല സാഹചര്യങ്ങൾ.

ധനു : വിദഗ്ദ്ധ നിർദ്ദേശം തേടും. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. ചുമതലകൾ വർദ്ധിക്കും.

മകരം : ആത്മവിശ്വാസമുണ്ടാകും. പണമിടപാടുകളിൽ നിന്ന് പിന്മാറും. ആശ്രയിച്ചുവരുന്നവർക്ക് അഭയം.

കുംഭം : സ്വസ്ഥതയും സമാധാനവും. ജാഗ്രത പുലർത്തും. പാരമ്പര്യ വിജ്ഞാനം ആർജിക്കും.

മീനം : കർമ്മമേഖലകളിൽ പുരോഗതി. ആത്മവിശ്വാസമുണ്ടാകും. സർവകാര്യ വിജയം.