സംസ്ഥാന നിയമസഭ ഈ മാസം ഒരു ദിവസത്തേക്ക് ചേരും

Wednesday 01 July 2020 4:26 PM IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭ ഈ മാസം അവസാന വാരം ചേരാൻ തീരുമാനമായി. സ്‌പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ധനബില്ലുകൾ പാസാക്കാനായി ഒരു ദിവസം മാത്രമായിരിക്കും നിയമസഭ ചേരുക.