പുനർമൂല്യനിർണയഫലം

Thursday 02 July 2020 12:51 AM IST

പുനർമൂല്യനിർണയഫലം

ഒന്നാം വർഷ ബി. എ. (വിദൂര വിദ്യാഭ്യാസം) ഏപ്രിൽ 2019 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ വിജ്ഞാപനം

രണ്ടാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (റഗുലർ, സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷാവിജ്ഞാപനം വെബ്സൈറ്റിൽ. 2017, 2018 അഡ്മിഷൻ വിദ്യാർത്ഥികൾ ഓൺലൈനായും മറ്റുള്ളവർ ഓഫ് ലൈനായും അപേക്ഷിക്കണം.

ടൈംടേബിൾ

മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകളുടെ പരിഷ്കരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ബി. കോം. അഡീഷണൽ കോ-ഓപറേഷൻ പരീക്ഷകളുടെ പരിഷ്കരിച്ച ടൈംടേബിൾ പ്രസിദ്ധീകരിച്ചു.