തിരഞ്ഞെടുത്തു
Friday 03 July 2020 12:00 AM IST
തിരുവനന്തപുരം: സാമൂഹിക പിന്നാക്ക മുന്നണി കൺവീനറായി കെ.പി. അനിൽദേവിനെ തിരഞ്ഞെടുത്തു. മുന്നണി ചെയർമാൻ അഡ്വ. ആർ. കലേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.