എസ്.എസ്.എൽ.സി: പുനർമൂല്യനിർണയ അപേക്ഷ തുടങ്ങി

Friday 03 July 2020 12:03 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകളുടെ പ്രിന്റൗട്ടും ഫീസും അതത് സ്‌കൂൾ പ്രഥമാദ്ധ്യാപകർക്ക് ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പ് നൽകണം. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പർ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. ഫലം 22നകം പരീക്ഷാ ഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷാ വെബ്‌സൈറ്റുകൾ ചുവടെ: എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്‌ഐ) - https://sslcexam.kerala.gov.in ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്‌ഐ) - http://thslcexam.kerala.gov.in എ.എച്ച്.എസ്.എൽ.സി - http://ahslcexam.kerala.gov.in

വെ​യ്‌​റ്റേ​ജ് ​മാ​ർ​ക്ക് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​എം.​ബി.​ബി.​എ​സ് ​പ്ര​വേ​ശ​നം​ ​നേ​ടി​യ​വ​രി​ൽ​ ​ബി.​പി.​എ​ൽ​ ​സ്കോ​ള​ർ​ഷി​പ്പി​ന് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​വെ​യ്‌​റ്റേ​ജ് ​മാ​ർ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​o​r​g​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ആ​ക്ഷേ​പ​മു​ള്ള​വ​ർ​ 30​ന് ​വൈ​കി​ട്ട് ​അ​ഞ്ചി​ന​കം​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റേ​റ്റി​ൽ​ ​ത​പാ​ൽ​ ​വ​ഴി​ ​പ​രാ​തി​ ​ന​ൽ​ക​ണം.​ ​പ​രാ​തി​ക​ളി​ൽ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​ർ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തും.

ഒ​ഡെ​പെ​ക്ക് ​അ​ഭി​മു​ഖം

​ ​ഒ​ഡെ​പെ​ക്ക് ​മു​ഖേ​ന​ ​സൗ​ദി​ ​അ​റേ​ബ്യ​യി​ൽ​ ​ഡോ​ക്ട​ർ​മാ​ർ,​​​ ​എ​ച്ച്.​ആ​ർ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​(​പു​രു​ഷ​ന്മാ​ർ​),​​​ ​കു​ക്ക്,​​​ ​മ​ദ​ർ,​​​ ​ചൈ​ൽ​ഡ് ​കെ​യ​ർ​ ​(​സ്ത്രീ​)​​​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്നു.​ ​ജ​ന​റ​ൽ​ ​പ്രാ​ക്ടീ​ഷ​ണ​റാ​യി​ ​മൂ​ന്ന് ​വ​ർ​ഷം​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​രും​ ​എ​ച്ച്.​ആ​ർ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വു​ക​ൾ​ക്ക് ​മൂ​ന്ന് ​വ​ർ​ഷം​ ​ആ​ശു​പ​ത്രി​യി​ലും​ ​പ​രി​ച​യം​ ​വേ​ണം.​ ​ബ​യോ​ഡേ​റ്റ​ ​i​n​f​o​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​ ​-​മെ​യി​ലി​ൽ​ 12​ന് ​മു​മ്പ് ​അ​യ​യ്ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n​ .​ ​ഫോ​ൺ​:​ 0471​-2329440​/41​/42​/43.

വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം ​ ​ശ്രീ​ചി​ത്ര​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഫോ​ർ​ ​മെ​‌​ഡി​ക്ക​ൽ​ ​സ​യ​ൻ​സ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യി​ൽ​ ​ബി​രു​ദ​ധാ​രി​ക​ളെ​ ​അ​പ്ര​ന്റീ​സ് ​ഇ​ൻ​ ​പേ​ഷ്യ​ന്റ് ​മാ​നേ​ജ്മെ​ന്റ് ​സ​ർ​വീ​സി​നാ​യി​ ​നി​യ​മി​ക്കു​ന്നു.​ 9,000​ ​രൂ​പ​യാ​ണ് ​സ്റ്റൈ​പെ​ൻ​ഡ്.​ 7​ന് ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​ന​ട​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​c​t​i​m​s​t.​a​c.​i​n.

എ​ൽ​ ​എ​ൽ.​എം​ ​അ​പേ​ക്ഷ​ക​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​പേ​ക്ഷ​യി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ 15​ന് ​വൈ​കി​ട്ട് 5​വ​രെ​ ​സ​മ​യം​ ​ന​ൽ​കും.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ 2525300