കെ.എഫ്.സിയുടെ വെബിനാർ
Friday 03 July 2020 12:00 AM IST
തിരുവനന്തപുരം: സ്റ്റാർട്ട് അപ് സംരംഭകർക്കായി കേരള ഫിനാൻഷ്യൽ കോർപറേഷനും കേരള സ്റ്റാർട്ട് അപ് മിഷനും ചേർന്ന് വെബിനാർ സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കുന്ന ചർച്ചയിൽ കൊവിഡ് കാലത്ത് സംരംഭകർ നേരിടുന്ന പ്രശനങ്ങളും അവരെ സഹായിക്കാൻ സ്വീകരിക്കേണ്ട നടപടികളും ചർച്ചചെയ്യും.