പി. വിജയം (റി​ട്ട. ജില്ലാ ജഡ്ജി )

Thursday 09 July 2020 12:00 AM IST
പി. വിജയം (റി​ട്ട. ജില്ല ജഡ്ജി)

തിരു​വ​ന​ന്ത​പുരം : മണക്കാട് ടി.സി. 41/1982 വിളക്കുമുക്ക് വീട്ടിൽ റി​ട്ട. ജില്ലാ ജഡ്ജി പി. വിജയം (77 )
നിര്യാതയായി . ഭർത്താവ് :മുൻ കൗൺസി​ലർ വി. സുബ്ബ​യ്യൻ.

മകൻ : എസ്. വിനോദ് കുമാർ (അ​ഡ്വ​ക്കേ​റ്റ്, വഞ്ചി​യൂർ) .മരുമകൾ: എം. രാധിക.
സഞ്ച​യനം : ഞാ​യ​റാഴ്ച രാവിലെ 8.30 ന്.