ആത്മഹത്യാഭീഷണി മുഴക്കിയും രാഷ്ട്രീയം പറഞ്ഞും സ്വപ്ന
Friday 10 July 2020 12:00 AM IST
എന്നെയും എന്റെ കുടുംബത്തെയും ആത്മഹത്യയുടെ വക്കിൽ കൊണ്ടുനിറുത്തി
മാറിനിൽക്കുന്നത് ഭയംകൊണ്ട്. ആ സ്വർണത്തിൽ ഒരു പങ്കുമില്ല. യു.എ.ഇയെ ചതിക്കില്ല
കോൺസൽ ജനറലിന്റെ പിന്നിൽ നിൽക്കുക എന്നതാണ് എന്റെ ജോലി. മുഖ്യമന്ത്രിയുടെ പിന്നിലല്ല നിന്നത്
മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും പോയി ഒരു കരാറിലും പങ്കാളിയായിട്ടില്ല
ഞാനെന്ന സ്ത‌്രീയെ മുഖ്യമന്ത്രിയെ ഉൾപ്പെടെ ചേർത്ത് പറയുന്നത് ഇലക്‌ഷനിൽ സ്വാധീനിക്കാനാണ്
നിങ്ങൾക്ക് ഇപ്പോൾ ഭരിക്കുന്ന മന്ത്രിസഭയെ ഒന്നും ചെയ്യാൻ സാധിക്കില്ല
( ശബ്ദരേഖയുടെ പൂർണരൂപം: പേജ് ആറ്)