ഉ​ത്ര​യെ​ ​കൊ​ന്ന​ത് ​താ​ൻ​ ത​ന്നെ​യെ​ന്ന് ​സൂ​ര​ജ്

Wednesday 15 July 2020 1:08 AM IST

അ​ടൂ​ർ​:​ ​ഞാ​നാ​ണ്...​ ​ഞാ​നാ​ണ് ​ഉ​ത്ര​യെ​ ​കൊ​ന്ന​ത് ​-​ ​സ്വ​ത്ത് ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​ഉ​ത്ര​യെ​ ​പാ​മ്പി​നെ​ ​കൊ​ണ്ട് ​ക​ടി​പ്പി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി​യ​ ​കേ​സി​ലെ​ ​പ്ര​തി​ ​സൂ​ര​ജ് ​ക​ര​ഞ്ഞു​കൊ​ണ്ട് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.​ ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തെ​ളി​വെ​ടു​പ്പി​നാ​യി​ ​ഇ​ന്ന​ലെ​ ​പ​റ​ക്കോ​ട്ടെ​ ​വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു​ ​നാ​ട​കീ​യ​ ​രം​ഗം.