തിരുവല്ല നഗരസഭ അടച്ചുപൂട്ടി

Wednesday 22 July 2020 9:11 PM IST

തിരുവല്ല: ഒന്നിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനാലും കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കപ്പട്ടിക ഉയരുന്നതിനാലും തിരുവല്ല നഗരസഭയിലെ 39 വാർഡുകളും കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു. ഇന്നലെ മുതൽ ജൂലായ് 28 വരെയാണ് കണ്ടൈൻമെൻറ് സോൺ