നിര്യാതനായി

Thursday 23 July 2020 12:00 AM IST

നെയ്യാറ്റിൻകര: കേരളകൗമുദി വെൺകുളം ഏജന്റ് നെല്ലിമൂട് കുഴിപ്പറച്ച പുത്തൻവീട്ടിൽ പി.രാജു (51) നിര്യാതനായി.ഭാര്യ: കെ.ബീന, മക്കൾ: നിഖിൽ രാജ്, ദിവ്യാ രാജ്. പ്രാർത്ഥന 28ന് രാവിലെ 8 ന്.