കാസർകോട്ട് 105 സമ്പർക്കം 88

Sunday 26 July 2020 12:21 AM IST

കാസർകോട് : കാസർകോട് ജില്ലയിൽ ഇന്നലെ105 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 88 പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത് മംഗൽപാടിയിലെ 54 ( ഇതര സംസ്ഥാനം), 29, 50, 25, 59 ( ഉറവിടം അറിയില്ല) 66( സൗദി ) 23( ഉറവിടം അറിയില്ല) വയസുള്ളവർക്കും 27, 33( സൗദി) എന്നിവർക്കും കുമ്പളയിൽ 22, 27, 27, 33, 8, 32, 33, 28( ഇതര സംസ്ഥാനം), 18, 30, 21, 26, 19, 45, 22, 23, 49 വയസ്സ് ഉള്ളവർക്കും ഉദുമയിൽ 56, 22, 27, 44, 39 വയസ്സുള്ളവർക്കും വൊർക്കാടിയിൽ 24 വയസുള്ള ഇതര സംസ്ഥാനക്കാരനും കാഞ്ഞങ്ങാട് നഗരസഭയിൽ 67, 34, 36, 28( ഇതര സംസ്ഥാനം) 28( ഉറവിടം അറിയില്ല) 26(യു എ ഇ )എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. പിലിക്കോട് 24 വയസുള്ള സ്ത്രീക്കും ബദിയടുക്കയിൽ 27, 47, 85, 54, 8, 53 വയസുകാർക്കും പുല്ലൂർ പെരിയയിൽ 23, 20, 35( ഉറവിടം അറിയില്ല), 23( ഉറവിടം അറിയില്ല) എന്നിവർക്കും മഞ്ചേശ്വരത്ത് 41, 50, 48, 45( ഉറവിടം അറിയില്ല) എന്നിവർക്കും പള്ളിക്കരയിൽ 42, 41 വയസ്സുകാർക്കും ബെള്ളൂരിൽ രണ്ടു വയസ്സായ പെൺകുട്ടി, 16, 24 വയസ്സുള്ള സ്ത്രീകൾ, 45, 17 കാർക്കും അജാനൂരിൽ 53, 54, 29 (വിദേശം), 30( വിദേശം) എന്നിവർക്കും കയ്യൂർ ചീമേനിയിൽ അഞ്ചു വയസുള്ള ആൺകുട്ടി, 27, 23( ഉറവിടം അറിയില്ല) 34( ഉറവിടം അറിയില്ല) എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു. നീലേശ്വരത്ത് 20, 50 വയസ്സ് ഉള്ളവർക്കും പനത്തടിയിൽ 25 കാരനും കൊവിഡ് ബാധിച്ചു.