ഇലന്തൂർ പഞ്ചായത്ത് ആഫീസ് ജീവനക്കാരന് കൊവിഡ്

Monday 27 July 2020 12:46 AM IST

ഇലന്തൂർ : ഇലന്തൂർ പഞ്ചായത്ത് ആഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്തംഗങ്ങളും ജീവനക്കാരും സമ്പർക്ക പട്ടികയിലുണ്ട്. വി.ഇ.ഒയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയും പഞ്ചായത്ത്‌ ഓഫീസിൽ എത്തിയിരുന്നു. ഇലന്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസിലും ഇദ്ദേഹം എത്തിയിരുന്നു. പഞ്ചായത്തു ഓഫീസ് അടച്ചു.